ആകാശക്കാഴ്ച്ചകൾ..
പരാദങൾ
കാമ്പു മൂക്കും മുന്നെ ഇത്തിൾക്കണ്ണികൾ
കേറിപ്പടർന്നു വലിച്ചൂറ്റുന്നൊരു
കാട്ടിലാണു നാം
..!
കാതലുള്ള ഒറ്റമരങളെല്ലാം
കാലം
…
കട്ടിളയും മോന്തായവും
പണിയാനെടുത്തു
..!
Home
Subscribe to:
Comments (Atom)